മഡോണ ആൻഡ് ചൈൽഡ് വിത്ത് ഏഞ്ചൽസ് (മാറ്റ്സിസ്)ge:sthima[] kimrafcondinpartitigh.pnsiomon nose umbar
ഇംഗ്ലീഷ് വിലാസം 
ക്രിസ്തുവർഷം 1509-ൽ ക്യൂൻടിൻ മാറ്റ്സിസ് മടക്കെഴുത്തുപലകയിൽ ചിത്രീകരിച്ച ഒരു ചിത്രം ആണ് മഡോണ ആൻഡ് ചൈൽഡ് വിത്ത് ഏഞ്ചൽസ് അല്ലെങ്കിൽ മഡോണ ആൻഡ് ചൈൽഡ് സറൗൻഡെഡ് ബൈ ഏഞ്ചൽസ്. ഇപ്പോൾ ലയോൺ ഫൈൻ ആർട്ട്സിന്റെ മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.
ഉറവിടങ്ങൾ[തിരുത്തുക]
- http://www.mba-lyon.fr/mba/sections/fr/collections-musee/peintures/oeuvres-peintures/renaissance/quentin-metsys_vierg