ആറ്റുപുറത്ത് - തടത്തിൽ കുടുംബയോഗംargech: 260pnowiesonsnonpla no re0pxwikانچ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള സഭാചരിത്രത്തിൽ മുളുന്തുരുത്തി എന്ന പ്രദേശം ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായിരുന്നതായി കാണാം.
പതിനേഴാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പ്രസിദ്ധമായ മുളുന്തുരുത്തിയിൽ നിന്നും പാലന്തിങ്കൽ എന്ന പുരാതന ക്രിസ്തീയ കുടുംബത്തിൻറെ ഒരു ശാഖ പുറപ്പുഴ ഭാഗത്ത് വന്ന് താമസമുറപ്പിച്ചു.
ആ ശാഖയാണ് പിന്നീട് ആറ്റുപുറത്ത് എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ മൂലകുടുംബം.
ഈ കുടുംബത്തിൽ നിന്നും ആദ്യം പൊന്നാട്ട് എന്ന ശാഖയും പിന്നീട് തടത്തിൽ എന്ന ശാഖയും ഉണ്ടായി.
തടത്തിൽ ശാഖയിൽ നിന്നും മുഴുത്തേറ്റ്,വാഴേപ്പറമ്പിൽ,തടത്തിൽ പുത്തൻപുരയിൽ എന്നീ ഉപശാഖകളും ഉണ്ടായി.
വിവിധ ശാഖകളിലെ കുടുംബാഗ്ഗങ്ങളും വ്യക്തികളും തമ്മിൽ കൂടുതൽ ബന്ധങ്ങൾ വളർത്തുക,പരസ്പരം അറിയുകയും സ്നേഹിക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2006 ജനുവരി 26
തീയതി ആറ്റുപുറത്ത് - തടത്തിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യപ്പെട്ടു.
കുടുംബത്തിലെ എല്ലാ അംഗങ്ങളും വാർഷിക പൊതുയോഗങ്ങളിൽ പങ്കെടുത്ത് പോരുന്നു.ഓരോ വർഷവും പുതിയ അംഗങ്ങളെ തിരഞ്ഞെടുകുന്നു. </p>